Wednesday, June 7, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ പുതിയ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

by Punnyabhumi Desk
Sep 23, 2010, 12:25 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ പ്രവേശനപ്പരീക്ഷ നടത്തണമെന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് സുപ്രീംകോടതിയുടെ അനുമതി. ഒഴിഞ്ഞുകിടക്കുന്ന 97 സീറ്റുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായ രീതിയിലായിരിക്കും പുതിയ പരീക്ഷ നടത്തുന്നത്. ഒക്ടോബര്‍-25 നകം പുതിയ പ്രവേശനപ്പരീക്ഷയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നും കോടതി. പരീക്ഷയുടെ മേല്‍നോട്ടം ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്കായിരിക്കും. പുതിയ പ്രവേശനപ്പരീക്ഷ നടന്നാല്‍, ഹൈക്കോടതിവിധിമൂലം സീറ്റ് നഷ്ടപ്പെടുന്നവര്‍ക്കും ഒരവസരംകൂടി ലഭിക്കും.

അതേസമയം, സ്വാശ്രയ മാനേജ്‌മെന്റുകള്‍ നാലു കൊല്ലത്തെ ഫീസിന് ബാങ്ക് ഗാരന്റി വാങ്ങുന്ന വിഷയം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിവിധിമൂലം സീറ്റ് നഷ്ടപ്പെട്ട കുട്ടികള്‍ കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും കോടതി നേരത്തെ പരിഗണിച്ചില്ല. സര്‍ക്കാര്‍പട്ടികയില്‍നിന്ന് പ്രവേശനം നടത്തിയശേഷം എത്ര സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ShareTweetSend

Related News

ദേശീയം

അരിക്കൊമ്പനെ മുത്തുകുളി വനത്തിനുള്ളില്‍ തുറന്നുവിട്ടു

ദേശീയം

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്ര അനുവദിക്കില്ലെന്ന് കേന്ദ്രം

ദേശീയം

ഒഡീഷ ട്രെയിന്‍ ദുരന്തം: അന്വേഷണം പൂര്‍ത്തിയായി

Discussion about this post

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies