Saturday, March 7, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അയോധ്യകേസ് വിധി പ്രഖ്യാപനത്തിന് സ്റ്റേ

by Punnyabhumi Desk
Sep 23, 2010, 04:39 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ലഖ്‌നൗ ഹൈക്കോടതി നാളെ നടത്താനിരുന്ന വിധി പ്രഖ്യാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി പ്രഖ്യാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ കക്ഷികളിലൊരാളായ രമേഷ് ചന്ദ്ര തിപാഠി നല്‍കിയ ഹര്‍ജി പരിഗണിച്ച ജഡ്ജിമാര്‍ക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം മൂലമാണ് വിധി പ്രഖ്യാപനം മാറ്റാന്‍ തീരുമാനിച്ചത്. കേസ് സുപ്രീം കോടതി വീണ്ടും 28ന് പരിഗണിക്കും.
കേസില്‍ അനുരജ്ഞനത്തിന് ഇനി സാധ്യതകളില്ലെന്ന അഭിപ്രായക്കാരനായിരുന്നു ഹര്‍ജി പരിഗണിച്ച ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ആര്‍. വി രവീന്ദ്രന്‍. എന്നാല്‍ അനുരജ്ഞനത്തിനുള്ള ഒരു ശതമാനം സാധ്യതയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്നു ജസ്റ്റിസ് ഖോകലെ അഭിപ്രായപ്പെട്ടതോടെയാണ് സമവായത്തിലെത്താന്‍ കഴിയാതെപോയത്.
അലഹബാദ് കോടതിയില്‍ കേസ് പരിഗണിച്ചിരുന്നവരില്‍ ഒരു ജഡ്ജി സപ്തംബര്‍ 30ന് വിരമിക്കാനിരിക്കുകയാണ്. പുതിയ ജഡ്ജി കേസ് പരിഗണിക്കണമെങ്കില്‍ വിശദാംശങ്ങല്‍ ആദ്യംമുതലെ പഠിക്കേണ്ടിവരുമെന്നതിനാലാണ് 28ന് ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസ് കഴിയുന്നവരെയെങ്കിലും വിധിപ്രഖ്യാപനം മാറ്റിവെയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതിന് വഴിയൊരുക്കി, അലഹബാദ് ഹൈക്കോടതി സപ്തംബര്‍ 24നു പുറപ്പെടുവിക്കാനിരിക്കുന്ന വിധി മാറ്റി വെക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് മുന്‍ ഉദ്യോഗസ്ഥനായ രമേശ് ചന്ദ് ത്രിപാഠി സുപ്രീം കോടതിയെ സമീപിച്ചത്.  അര ലക്ഷം രൂപ പിഴ ചുമത്തിയാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഈ ഹര്‍ജി തള്ളിയത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

ഡോ. സുകുമാരന്‍ നായര്‍ നിര്യാതനായി

ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2026: അംബാ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങിയപ്പോള്‍

പരമേശ്വരന്‍ നായര്‍ നിര്യാതനായി

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies