തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള നിധിയുടെ മൂല്യനിര്‍ണയം തടസപ്പെട്ടു. പുരാവസ്തു വകുപ്പിലെ വനിതാ ജീവനക്കാരിയെ നിലവറയ്ക്കുള്ളില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരിശോധന തടസപ്പെടാന്‍ കാരണമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മൂല്യനിര്‍ണയസമിതി അധ്യക്ഷന്‍ എം.വി നായര്‍ പറഞ്ഞു.
Discussion about this post