തിരുവനന്തപുരം: തലസ്ഥാനത്തെ മാലിന്യപ്രശ്‌നം അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം നഗരത്തിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യും. മാലിന്യം നീക്കാതിരിക്കുന്നതിനു കോടതിയുടെ വിമര്‍ശനമുണ്ട്. മാലിന്യ പ്രശ്‌നത്തില്‍ കോടതി തീരുമാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Discussion about this post