തിരുവനന്തപുരം: നഗരത്തില്‍ മാലിന്യനീക്കം നിലച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചപ്പുചവറുകള്‍ നീക്കാത്തതിനെതിരേ ലഭിച്ച പരാതിയിലാണ് നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post