തിരുവനന്തപുരം: കൊച്ചി മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം ഈ മാസം 27ന് ഡല്‍ഹിയില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയും ഡിഎംആര്‍സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ഇ.ശ്രീധരന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്തിനായി പ്രവര്‍ത്തിച്ചുവരികയാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
Discussion about this post