ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന രാജ്യാന്തര വ്യാപാര മേളയില്‍ കേരളപവിലിയന് വെള്ളിമെഡല്‍ ലഭിച്ചു. കയര്‍ ബോര്‍ഡിനാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്റ്റാളുകളില്‍ ഒന്നാം സ്ഥാനം. കേരളാ പവലിയന്‍ ആറു തവണ സ്വര്‍ണ്ണവും നാലു തവണ വെള്ളിയും നേടിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി ജി ബി ജിനനാണ് കേരള പവിലിയന്‍ തയ്യാറാക്കിയത്.
Discussion about this post