ന്യൂയോര്‍ക്ക്: അമേരിക്കയിലും യൂറോപ്പിലും നിന്നു കൂടുതല്‍ അണികളെ നേടുന്നതിനായി അല്‍ ഖായിദ ഇംഗ്ലിഷില്‍ഓണ്‍ലൈന്‍ ദിനപത്രം തുടങ്ങുന്നു. �ഇന്‍സ്‌പെയര്‍ എന്നു പേരിട്ടിട്ടുള്ള പത്രം ഇസ്‌ലാമിക രാഷ്‌ട്രങ്ങള്‍ക്കുള്ള സമ്മാനം എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്.
അല്‍ ഖായിദയുടെ യെമന്‍ ശാഖയ്‌ക്കാണു നടത്തിപ്പു ചുമതല.അല്‍ ഖായിദയുടെ ശക്‌തികേന്ദ്രങ്ങളില്‍ യുഎസ് നടത്തുന്ന നിരന്തര ബോംബാക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കാന്‍ യുഎസിലും ബ്രിട്ടനിലും നിന്നുള്ളവരെ പ്രത്യേകമായി തിരഞ്ഞെടുത്തു പരിശീലിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.












