തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്ന് രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര്യന്‍ . ഈ പ്രക്രിയയില്‍ സത്യം ക്രൂശിക്കപ്പെടരുതെന്നും യഥാര്‍ഥ കുറ്റവാളികളെയാണ് ശിക്ഷിക്കേണ്ടതെന്നും കുര്യന്‍ പറഞ്ഞു. സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post