ആലപ്പുഴ: കയര്‍ മേഖലയില്‍സംരംഭങ്ങള്‍ തുടങ്ങാന്‍ റിമോട്ട് സ്കീമില്‍ ബാങ്കുകള്‍ നല്‍കിയ വായ്പയെടുത്തവര്‍ക്ക് പൂര്‍ണ പലിശയിളവു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രവ്യോമയാനസഹ മന്ത്രി കെ.സി. വേണുഗോപാല്‍. വായ്പയ്ക്ക് പലിശയിളവു നല്‍കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ ബാങ്കുകളുടെ അടിയന്തരയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post