Thursday, September 18, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

കേന്ദ്ര പൊതു ബജറ്റ്: സാമൂഹിക മാനവശേഷി വികസനത്തിന് പ്രാമുഖ്യം; ആദായ നികുതിയില്‍ മാറ്റമില്ല

by Punnyabhumi Desk
Feb 28, 2013, 01:18 pm IST
in മറ്റുവാര്‍ത്തകള്‍

chidambaramന്യുഡല്‍ഹി: കേന്ദ്ര പൊതു ബജറ്റ് അവതരണം തുടങ്ങി.  ജനപ്രിയത കൈവിടാതെ സാമൂഹിക മാനവശേഷി വികസനത്തിന് ഊന്നല്‍ നല്‍കിയ ബജറ്റാണ് ചിദംബരം അവതരിപ്പിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെയും ബാധിച്ചെന്ന് ചിദംബരം പറഞ്ഞു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയും. 8 ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്കാണ് ലക്ഷ്യം.

പ്രധാന പ്രഖ്യാപനങ്ങള്‍ :

പട്ടികജാതി വികസനത്തിന് 41000 കോടി രൂപ
പട്ടിക വര്‍ഗ വികസനത്തിന് 28500 കോടി രൂപ
ന്യൂനപക്ഷ വിഭാഗ ക്ഷേമത്തിന് 3511 കോടി രൂപ
ആരോഗ്യമേഖല 33000 കോടി രൂപ
സര്‍വ്വ ശിക്ഷ അഭിയാന്‍ 27257 കോടി രൂപ
തൊഴിലുറപ്പ് പദ്ധതിക്ക് 33,000 കോടി രൂപ
കാര്‍ഷിക മേഖലയ്ക്ക് 27049 കോടി രൂപ
കേരകര്‍ഷകര്‍ക്ക് 75 കോടി രൂപ
നീര്‍ത്തട പദ്ധതിക്കായി 5387 കോടി രൂപ
ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാന്‍ 10,000 കോടി രൂപ
വിളവൈവിധ്യവല്‍ക്കരണത്തിന് 500 കോടി രൂപ
കാര്‍ഷിക വായ്പ 7 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തും
ഉച്ചഭക്ഷണത്തിന് 13,215 കോടി രൂപ
വയോജന കേന്ദ്രത്തിന് 160 കോടി രൂപ
വനിതകള്‍ക്ക് മാത്രമായി പൊതുമേഖലയില്‍ ബാങ്ക്
സ്ത്രീസുരക്ഷയ്ക്ക് 1000 കോടി രൂപയുടെ നിര്‍ഭയ പദ്ധതി
25 ലക്ഷം രൂപയുടെ ഭവനവായ്പയെടുത്തവര്‍ക്ക് ഒരു ലക്ഷം രൂപയുടെ ഇളവ്
ഭവന വായ്പയിലെ ഇളവ് ആദ്യത്തെ വീടിനു മാത്രം
ആദായനികുതി പരിധിയിലും നിരക്കിലും മാറ്റമില്ല
ഒരു കോടിയിലധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം സര്‍ചാര്‍ജ്
2 മുതല്‍ 5 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2000 രൂപയുടെ നികുതിയിളവ്
ആദായനികുതിദായകരില്‍ നിന്നും വിദ്യാഭ്യാസ സെസ് ഈടാക്കുന്നത് തുടരും
എല്ലാ നഗരങ്ങളിലും എല്‍ഐസി ഓഫീസ്
തൂത്തുക്കുടിയില്‍ 7500 കോടി രൂപയുടെ തുറമുഖം
പൊതുമേഖലാ ബാങ്കുകളുടെ എല്ലാ ബ്രാഞ്ചുകളിലും എടിഎം
10000 ജന്റം ബസ്സുകള്‍ കൂടി അനുവദിക്കും
6 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ കോളേജുകള്‍ കൂടി
ആന്ധ്രയിലും പശ്ചിമ ബംഗാളിലും വന്‍കിട തുറമുഖങ്ങള്‍
ഇടത്തരം നിക്ഷേപകര്‍ക്കും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും പ്രോത്സാഹനം
പ്രകൃതിവാതക വിലനിര്‍ണയ നയം പുനപരിശോധിക്കും
500 ഉള്‍നാടന്‍ ജലപാതകള്‍ ദേശീയ ജലപാതകളാക്കും
പട്യാലയില്‍ കായിക പരിശീലന കേന്ദ്രം
കയര്‍ ഖാദി മേഖലയ്ക്ക് 850 കോടി രൂപ
ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് 96 കോടി രൂപ
പ്രതിരോധ മേഖലയ്ക്ക് 2 ലക്ഷം കോടി രൂപ അധികം നല്‍കും
സെബി ആക്ട് പരിഷ്‌കരണം പരിഗണനയില്‍
പോസ്റ്റ് ഓഫീസുകള്‍ക്ക് കോര്‍ ബാങ്കിംഗ് ഏര്‍പ്പെടുത്തും

വില കൂടുന്നവ

ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍
ആഡംബര കാറുകള്‍
പുകയില ഉല്‍പന്നങ്ങള്‍
2000 രൂപയ്ക്ക് മുകളിലുള്ള മൊബൈല്‍ ഫോണുകള്‍
മാര്‍ബിള്‍
എസി റസ്‌റ്റോറന്റിലെ ഭക്ഷണം
സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍

വില കുറയുന്നവ

കൈത്തറി ഉല്‍പ്പന്നങ്ങള്‍
കയര്‍ ഉല്‍പന്നങ്ങള്‍
ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍
തുകല്‍ ഉല്‍പ്പന്നങ്ങള്‍
റെഡിമെയ്ഡ് വസ്ത്രങ്ങള്‍
2000 രൂപയ്ക്കുതാഴെയുള്ള മൊബൈല്‍ ഫോണ്‍

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

വി.കെ. രാധാകൃഷ്ണന്‍ നായര്‍ (86) നിര്യാതനായി

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

Discussion about this post

പുതിയ വാർത്തകൾ

ഡല്‍ഹി അയ്യപ്പഭക്ത സംഗമത്തില്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി പങ്കെടുക്കും

അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം വികസനമല്ല; വാണിജ്യതാല്പര്യമാണെന്നു ഭാരതീയ വിചാരകേന്ദ്രം

ദീപപ്രോജ്ജ്വലനം തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ നിര്‍വഹിക്കുന്നു

ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അനുസ്മരണ സമ്മേളനവും യതിപൂജയും നടന്നു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രദ്ധാഞ്ജലി സമ്മേളനവും യതിപൂജയും 13ന്

തിരുവോണസന്ദേശം

അനന്തപുരിയെ ഭക്തിലഹരിയിലാറാടിച്ച് ഗണേശ വിഗ്രഹ ഘോഷയാത്ര

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies