തൃശൂര്‍: വിഷ്‌ണുനാരായണന്‍ നമ്പൂതിരിക്കും പൂനത്തില്‍ കുഞ്ഞബ്‌ദുള്ളയ്‌ക്കും കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചു.സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം ഏറ്റുമാനൂര്‍ സോമദാസന്‍, എരുമേലി പരമേശ്വരന്‍ പിള്ളി, പ്രൊഫ. ജി. ബാലകൃഷ്‌ണന്‍ നായര്‍, പ്രൊഫ. പി.വി.കെ പനയാല്‍ എന്നിവര്‍ക്കാണ് ലഭിച്ചത്.
മറ്റ് പുരസ്‌കാര ജേതാക്കള്‍:
നോവല്‍-ബെന്യാമിന്‍ (ആട്ടു ജീവിതം)
കവിത- എന്‍.കെ ദേശം (മുദ്ര)
ചെറുകഥ-കെ.ആര്‍ മീര (ആവേ മരിയ)
നാടകം-കെ.എന്‍ രാഘവന്‍ നമ്പ്യാര്‍ (സ്വാതന്ത്ര്യം തന്നെ ജീവിതം)
സാഹിത്യ വിമര്‍ശനം- കെ.എസ് രവികുമാര്‍ (ആഖ്യാനത്തിലെ അടരുകള്‍)
യാത്രാ വിവരണം-എന്‍. രവീന്ദ്രന്‍ (എന്റെ കേരളം)
ബാലസാഹിത്യം- എന്‍. വിജയന്‍
ജീവചരിത്രം-ടി.ജെ.എസ്. ജോസ്
ഭാഷാസാഹിത്യം-മാര്‍ഷല്‍
വിവര്‍ത്തനം-സച്ചിദാനന്ദന്‍ (പടിഞ്ഞാറന്‍ കവിതകള്‍).
Discussion about this post