കൊച്ചി: പത്രജീവനക്കാരനെ തീവണ്ടിയില്‍ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് സബ് ജഡ്ജിക്ക് സസ്പെന്‍ഷന്‍. എറണാകുളം സബ് ജഡ്ജി അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഹൈക്കോടതിയാണ് ജഡ്ജിക്കെതിരേ നടപടി സ്വീകരിച്ചത്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post