Monday, August 15, 2022
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ബാസ്റ്ററില്‍ നിന്ന്‌ ക്യാമ്പ്‌ മാറ്റണമെന്ന്‌ സിആര്‍പിഎഫ്‌

by Punnyabhumi Desk
Jul 6, 2010, 04:01 pm IST
in ദേശീയം, മറ്റുവാര്‍ത്തകള്‍

റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ നക്‌സല്‍ മേഖലയായ ബാസ്റ്ററില്‍ നിന്ന്‌ ക്യാമ്പുകള്‍ മാറ്റണമെന്ന്‌സിആര്‍പിഎഫ്‌ആവശ്യപ്പെട്ടു. ക്യാമ്പുകള്‍ക്ക്‌മതിയായ സുരക്ഷ നല്‍കാന്‍ സംസ്ഥാന പൊലീസ്‌ തയ്യാറാകാത്തതിനാലാണ്‌ആവശ്യം. നക്‌സല്‍ വേട്ടയ്‌ക്ക്‌നിയോഗിക്കപ്പെട്ട സിആര്‍പിഎഫും സംസ്ഥാന പൊലീസും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാണെന്ന വാര്‍ത്തയ്‌ക്കിടയിലാണ്‌സിആര്‍പിഎഫിന്റെ ഈ ആവശ്യം. അടുത്തിടെ നക്‌സലുകള്‍ നാരായണ്‍പൂര്‍ ക്യാമ്പ്‌ആക്രമിച്ചതും പൊലീസിന്റെ ഭാഗത്തുനിന്നുണ്‌ടായ വീഴ്‌ച മുതലെടുത്താണെന്ന്‌ സിആര്‍പിഎഫ്‌ആരോപിച്ചിരുന്നു.

ShareTweetSend

Related Posts

മറ്റുവാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തി

ദേശീയം

ജനങ്ങളുടെ ശാക്തീകരണത്തിലൂടെ ഐക്യം പുലരണം: പ്രധാനമന്ത്രി

മറ്റുവാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാശംസകള്‍

Discussion about this post

പുതിയ വാർത്തകൾ

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തി

രാജ്ഭവനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മതനിരപേക്ഷതയും ഫെഡറലിസവും സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങളാണ്: മുഖ്യമന്ത്രി

ജനങ്ങളുടെ ശാക്തീകരണത്തിലൂടെ ഐക്യം പുലരണം: പ്രധാനമന്ത്രി

സ്വാതന്ത്ര്യദിനാശംസകള്‍

സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇഡി സ്ഥലംമാറ്റി

രജൗരി സൈനിക ക്യാമ്പിനു നേരെയുള്ള ഭീകരാക്രമണം: അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

കാര്‍ യാത്രക്കാരുടെ ശരീരത്തില്‍ ടാര്‍ ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ എട്ട്‌പേര്‍ പോലീസ് കസ്റ്റഡിയില്‍

സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

ശശി തരൂരിന് ഷെവലിയര്‍ പുരസ്‌കാരം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies