Monday, August 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

സൗദിയിലെ ചര്‍ച്ചകള്‍ തൃപ്തികരം – മന്ത്രി കെ.സി. ജോസഫ്

by Punnyabhumi Desk
Apr 29, 2013, 04:47 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: സൗദി ഗവണ്‍മെന്റുമായി ഇന്ത്യന്‍ പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനങ്ങളെ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് സ്വാഗതം ചെയ്തു. സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ ഈ തീരുമാനങ്ങള്‍ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യാ-സൌദി ഉന്നതതല സമിതി രൂപീകരണം പ്രശ്നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ആദ്യപടിയാണ്.

ഹുറൂബായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായം ചെയ്യാമെന്ന് സൌദി തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായി തൊഴില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതോടെ അനധികൃതമായി നടക്കുന്ന റിക്രൂട്ട്മെന്റുകള്‍ അവസാനിപ്പിക്കാനും സ്പോണ്‍സര്‍മാരുടെ ചൂഷണം ഒഴിവാക്കാനും കഴിയും അനധികൃത താമസക്കാര്‍ക്ക് നിയമവിധേയമായി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ മൂന്നുമാസത്തെ സമയം നീട്ടുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സംഘത്തിന്റെ ചര്‍ച്ചകള്‍ ആശങ്കകള്‍ ദൂരീകരിക്കാനും തൃപ്തികരമായ പരിഹാരം കണ്ടെത്താനും വളരെയേറെ സഹായകമായിട്ടുണ്ട്. സൌദി ഗവണ്‍മെന്റിന് അവരുടെ രാജ്യത്തെ നിയമനടപടികള്‍ നടപ്പിലാക്കാന്‍ പരമാധികാരം ഉണ്ടെന്നകാര്യം ആരും വിസ്മരിക്കരുത്. അവരോട് സഹകരിച്ച് മാത്രമേ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയൂ എന്ന പരിമിതി എല്ലാവരും മനസിലാക്കണമെന്ന് മന്ത്രി കെ.സി. ജോസഫ് അഭ്യര്‍ത്ഥിച്ചു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies