തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗം വിളിച്ചു. വൈകീട്ട് തിരുവനന്തപുരത്താണ് യോഗം നടക്കുന്നത്. എല്ലാ ഡിഎംഒമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
Discussion about this post