ചങ്ങനാശേരി: എന്‍എസ്എസ് പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം പത്തനംതിട്ട താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ്. കെ.എം. രാജഗോപാലപിള്ള(മാവേലിക്കര), പി. ബാലകൃഷ്ണപിള്ള (കോട്ടയം), എം. സംഗീത്കുമാര്‍(തിരുവനന്തപുരം), വി.രാഘവന്‍(തളിപ്പറമ്പ്), പി.എസ്. രാജന്‍(കുന്നത്തുനാട്), കെ.ആര്‍. ശിവന്‍കുട്ടി(പന്തളം), സി.പി. ചന്ദ്രന്‍നായര്‍(മീനച്ചില്‍), ജി. മധുസൂധനന്‍പിള്ള(ചിറയിന്‍കീഴ്) എന്നിവരാണു ഡയറക്ടര്‍ ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങള്‍.
Discussion about this post