തിരുവനന്തപുരം: യുഎന്‍ അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദേശീയതല പരിപാടികളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ ദേശീയ കണ്‍വന്‍ഷനും ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആന്റി നാര്‍ക്കോട്ടിക് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത ലഹരിവിരുദ്ധ പരിപാടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ റിജണല്‍ കാന്‍സര്‍ സെന്റര്‍ എന്‍.ആര്‍.എച്ച്.എം., കിംസ് ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ്, പ്രമുഖ സന്നദ്ധ സാംസ്കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്.













Discussion about this post