തിരുവനന്തപുരം: ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ക്കുശേഷവും വാഹനങ്ങളില്‍ അംഗീകാരമില്ലാതെയും അനധികൃതമായും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതായും കേരള സ്റേറ്റ് എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇന്നു മുതല്‍ ഇത്തരം ലൈറ്റുകളും ബോര്‍ഡുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുവാന്‍ എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍/ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.













Discussion about this post