കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനം തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പരിക്കേറ്റു. വാഹനത്തിന് മുന്നിലേക്ക് ഓടി നീങ്ങുന്നതിനിടെ വയറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബുവിനെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച സംഭവത്തില്‍ 10 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു.













Discussion about this post