പെരുന്ന: മന്ത്രി കെ.എം.മാണി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായരുമായി കൂടിക്കാഴ്ച നടത്തി. പെരുന്നയിലായിരുന്നു കൂടിക്കാഴ്ച. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സുകുമാരന്‍നായരുമായി ചര്‍ച്ച ചെയ്തെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്-എമ്മുമായി എന്‍എസ്എസിന് ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സുകുമാരന്‍നായര്‍ പറഞ്ഞു.













Discussion about this post