തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനും ഐഎച്ച്്ആര്‍ഡി മുന്‍ ഡയറക്ടറുമായ വി.എ. അരുണ്‍കുമാറിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. നിയമസഭാ സമിതി അടക്കം കണ്െടത്തിയ വിവിധ പരാതികളിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ആറു മണിക്കൂറോളം നീണ്ടുനിന്നു.













Discussion about this post