തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തോടും കെ.എം.മാണിയെ പിന്തുണച്ച് സിപിഎം, സിപിഐ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല. സോളാര്‍ വിഷയത്തില്‍ സിപിഎം തിരുവനന്തപുരത്ത് നടത്തുന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യാനാണ് കാരാട്ട് എത്തിയത്.













Discussion about this post