ന്യൂഡല്‍ഹി: എന്‍.സി.പിയെ ഇടതുമുന്നണിയിലെടുക്കാനുള്ള തീരുമാനത്തിന് പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കി. എന്നാല്‍ ഐ.എന്‍.എല്ലിനെ മുന്നണിയിലെടുക്കില്ല. ഐ.എന്‍.എല്ലുമായി നിലവിലുള്ള സഹകരണം തുടരാനും പി.ബി. നിര്‍ദേശം നല്‍കിയിട്ടുണ്‌ട്.

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

Discussion about this post