തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരാരും സഹായിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വിലയിരുത്തി. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായവും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തു ചേര്‍ന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണു ഈ വിലയിരുത്തലുണ്ടായത്.
മന്ത്രിമാര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തില്ല. രാഷ്ട്രീയക്കാര്‍ പലരും വ്യക്തിപരമായി സഹായിച്ചെന്നും അന്വേഷണസംഘം പറയുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ചില കേസുകളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.













Discussion about this post