ചെറുതോണി: ജലനിരപ്പ് കഴിഞ്ഞവര്‍ഷത്തെക്കാളും ഏറെ ഉയര്‍ന്ന നിലയിലായതിനാല്‍ ഇടുക്കി ഡാം തുറന്നുവിടാനുള്ള സാധ്യതയേറുന്നു. ഇനി 27 അടി വെള്ളം കൂടി മതിയാകും ഡാം നിറയാന്‍.
ഇന്നലെ 2376.8 അടി വെള്ളമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തെക്കാള്‍ 66 അടി വെള്ളം കൂടുതലാണിത്. വെള്ളം 2403 അടിയിലെത്തുമ്പാണ് ഡാം തുറന്നുവിടുന്നത്.













Discussion about this post