ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തില്‍ പുഷ്പാഭിഷേകം 7.15.
ഉദിയനൂര്‍ ദേവിക്ഷേത്രത്തില്‍ കുങ്കുമാഭിഷേകം 6.00.
ലോക ഹിതാനന്ദസ്വാമിയുടെ ഗീതാ പ്രഭാഷണം. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമം5.30.
ചിന്മയമിഷന്റെ ആഭിമുഖ്യത്തില്‍ സ്വാമി മിത്രാനന്ദയുടെ പ്രഭാഷണ പരമ്പര. പുളിമൂട് സംസ്‌കൃതി ഭവന്‍ 6.00.
തിരുച്ചെന്തൂര്‍ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് ശ്രീകണേ്ഠശ്വരം ക്ഷേത്രസന്നിധിയില്‍ നിന്നും കാവടി പുറപ്പെടുന്നു 8.00.
മണ്ഡലകാല ശ്രീവിഷ്ണു സഹസ്രനാമജപം. ശ്രീകണേ്ഠശ്വരം ദുര്‍ഗാദേവി ക്ഷേത്രം 6.00.
വിഷ്ണു സഹസ്രനാമജപം. കാലടി ദേവിനഗര്‍ പൂജവിഹാര്‍ 7.00.
Discussion about this post