ഏഴിമല: ഏഴിമല നാവിക അക്കാദമി കമന്‍ഡാന്റായി മലയാളിയായ അഡ്മിറല്‍ പി. അജിത്ത്കുമാര്‍ 30 -ന് ചുമതലയേല്ക്കും. എറണാകുളം സ്വദേശിയാണ് അജിത്ത്കുമാര്‍. നിലവിലുള്ള കമന്‍ഡാന്റ് വൈസ് അഡ്മിറല്‍ പ്രദീപ് ചൌഹാന്‍ വിരമിക്കുന്ന ഒഴിവിലാണ് അജിത്കുമാര്‍ ചാര്‍ജെടുക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണു നാവിക അക്കാമി കമന്‍ഡാന്റായി ഇദ്ദേഹം ചുമതലയേല്ക്കുന്നത്. 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണു പ്രദീപ് ചൌഹാന്‍ നേവിയില്‍നിന്നു വിരമിക്കുന്നത്.













Discussion about this post