വയനാട്: പി.എസ്.സി നിയമനത്തട്ടിപ്പിലെ ഇടനിലക്കാരന്‍ രവി പൊലീസിനു മുന്‍പാകെ കീഴടങ്ങി. കല്‍പ്പറ്റ ഡി.വൈ.എസ്.പി പി.ഡി.ശശിയ്‌ക്ക് മുന്‍പാകെയാണ് പി.എസ്.സി നിയമനത്തിലെ ഇടനിലക്കാരനായിരുന്ന രവി കീഴടങ്ങിയത്. കേസിലെ എട്ടാം പ്രതി ഷംസീറയുടെ നിയമനത്തിലെ ഇടനിലക്കാരനാണ് രവി. അതേസമയം നെല്ലിയാമ്പതി നിയമനത്തട്ടിപ്പിലെ പ്രതി എം.ബി.ദിനേശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
Discussion about this post