തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്ന സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പിജി കോഴ്‌സിന് അംഗീകാരം നല്‍കുമെന്ന് മന്ത്രി പി.കെ. ശ്രീമതി നിയമസഭയില്‍ പറഞ്ഞു. 50 % സീറ്റ് സര്‍ക്കാരിനു നല്‍കുകയും വേണ്ടത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കോളജുകള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. നിലവില്‍ കാരക്കോണം മെഡിക്കല്‍ കോളജിനും കണ്ണൂര്‍ മെഡിക്കല്‍ കോളജിനും പിജി കോഴ്‌സുകള്‍ അനുവദിച്ചിട്ടുണ്ട്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പിജി കോഴ്‌സുകള്‍ നിഷേധിക്കുന്നത് ശരിയല്ല.
Discussion about this post