Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കേരളത്തിനു തന്നെ: മുഖ്യമന്ത്രി

by Punnyabhumi Desk
Jun 12, 2014, 06:17 pm IST
in മറ്റുവാര്‍ത്തകള്‍

CMതിരുവനന്തപുരം: മുല്ലപ്പെരിയാറടക്കം നാലു അണക്കെട്ടുകളുടെയും ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി മറുപടി നല്‍കി. നാല് അണക്കെട്ടുകളും കേരളത്തിന്റേതു തന്നെയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഈ അണക്കെട്ടുകള്‍ ഇപ്പോഴും കേരളത്തിന്റെ ഉടമസ്ഥാവകാശത്തിലാണ്. ഇത് തമിഴ്‌നാടിന്റെ കൈവശമാണെന്നു രജിസ്റ്ററില്‍ ഇല്ല. 2009-ല്‍ ഈ ഡാമുകള്‍ തമിഴ്‌നാടിന്റെ പട്ടികയിലാരുന്നു. എന്നാല്‍ തമിഴ്‌നാടുമായുള്ള കത്തിടപാടുകളുടെ ഫലമായി ഇത് 2014-ല്‍ ഇവ കേരളത്തിന്റെ പട്ടികയിലാക്കി. വിഷയത്തില്‍ അടുത്ത യോഗത്തില്‍ കേരളം കടുത്ത നിലപാട് അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജമീല പ്രകാശം എംഎല്‍എ കഴിഞ്ഞദിവസം നിയമസഭയില്‍ ഹാജരാക്കിയ മൂന്നു കത്തുകളെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിച്ചില്ല.

എന്നാല്‍ ഡാമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം ആരംഭിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ഏറെ നേരം പിന്നിട്ടിട്ടും ബഹളം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനു ലഭിച്ചതായി ജമീല പ്രകാശമാണ് ഇന്നലെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. മുല്ലപ്പെരിയാര്‍, തൂണക്കടവ്, പറമ്പിക്കുളം, പെരുവാരിപള്ളം എന്നീ അണക്കെട്ടുകളെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസിന്റെ രജിസ്റ്ററില്‍ തമിഴ്‌നാടിന്റെ ഉടമസ്ഥതയിലാണെന്നു രേഖപ്പെടുത്തണമെന്ന വാദം ഉയര്‍ന്നപ്പോള്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ചീഫ് എന്‍ജിനിയര്‍ പി. ലതിക എതിര്‍ത്തില്ലെന്നാണു ജമീല പ്രകാശം ആരോപിച്ചത്.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies