Monday, February 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ജയില്‍ അന്തേവാസികളെ പൂര്‍ണ്ണസാക്ഷരരാക്കും: റ്റി.പി. സെന്‍കുമാര്‍

by Punnyabhumi Desk
Jun 24, 2014, 04:38 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലുളള 7,300 ഓളം അന്തേവാസികളില്‍ പത്ത്‌ ശതമാനത്തോളം പേര്‍ നിരക്ഷരരാണെന്നും അവരെക്കൂടി സാക്ഷരരാക്കാനുളള നടപടികള്‍ ആരംഭിച്ചുവെന്നും ജയില്‍ ഡി.ജി.പി. റ്റി.പി. സെന്‍കുമാര്‍ പറഞ്ഞു. വായനാശീലം വളര്‍ത്തിയെടുക്കുന്നതിലൂടെ മാത്രമേ മാനസികവും ആത്മീയവുമായ വളര്‍ച്ച നേടാനാകൂ. ജയില്‍ അന്തേവാസികളില്‍ മാനസികപരിവര്‍ത്തനമുണ്ടാക്കുന്നതിന്‌ അക്ഷരജ്ഞാനവും ആഴത്തിലുളള വായനയും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനാവാരാഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സംഘടിപ്പിച്ച വായനോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിക്ഷാകാലാവധി കഴിഞ്ഞ്‌ ജയിലില്‍ നിന്ന്‌ പുറത്തുപോകുന്ന വ്യക്തികള്‍ക്ക്‌ തുടര്‍ന്ന്‌ നല്ല ജീവിതം നയിക്കാനുതകുന്ന തരത്തില്‍ അനുയോജ്യമായ തൊഴില്‍പരിശീലനം നല്‍കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. ഒരുമാസത്തിനുളളില്‍ സെന്‍ട്രല്‍ ജയിലില്‍ പുകവലി പൂര്‍ണ്ണമായും നിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജയില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അന്തേവാസികള്‍ക്ക്‌ അദ്ദേഹം വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാനസികദൗര്‍ബല്യങ്ങള്‍ മാറ്റാനുളള ആശുപത്രിയായി ജയിലിനെ കാണണമെന്നും ജയിലിലെ ലൈബ്രറിയിലൂടെ അറിവ്‌ നേടി പുത്തന്‍മനുഷ്യരായി സമൂഹത്തിലേയ്‌ക്ക്‌ തിരിച്ചുപോകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ്‌ ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍ ജയില്‍ അന്തേവാസികളെ ഉദ്‌ബോധിപ്പിച്ചു.

ജയില്‍ ഡി.ഐ.ജി. എച്ച്‌. ഗോപകുമാര്‍, ജയില്‍ സൂപ്രണ്ട്‌ സാം തങ്കയ്യന്‍, ചീഫ്‌ വെല്‍ഫയര്‍ ഓഫീസര്‍ കെ. കുമാരന്‍ തുടങ്ങിയര്‍ സംസാരിച്ചു.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies