Saturday, August 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

by Punnyabhumi Desk
Jul 2, 2014, 04:21 pm IST
in കേരളം

തിരുവനന്തപുരം: ഗുരുവായൂര്‍ ഔട്ടര്‍റിംഗ് റോഡില്‍ ഇപ്പോള്‍ നടന്നുവരുന്ന അഴുക്കുചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം 31 നകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. നിയമസഭയിലെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

പദ്ധതി പ്രകാരം വാട്ടര്‍ അതോറിറ്റിയാണ് കരാറുകാര്‍ വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പി.ഡബ്ല്യു.ഡി. ഔട്ടര്‍ റിംഗ് റോഡില്‍ പമ്പിംഗ് സ്റ്റേഷന്‍ ഒന്നു മുതല്‍ പോലീസ് സ്റ്റേഷന്‍ റോഡ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് 30 മീറ്റര്‍ ദൂരത്താണ് ഇപ്പോള്‍ പ്രവൃത്തി നടക്കുന്നത്. ഇത് ഈ മാസം 31 നകം പൂര്‍ത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി. റോഡില്‍ 1555 മീറ്ററും ദേവസ്വം റോഡില്‍ 695 മീറ്ററുമടക്കം 2250 മീറ്റര്‍ ദൂരം ഇനിയും പൈപ്പുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പല സ്‌ട്രെച്ചുകളായി തിരിച്ച് പൈപ്പ് സ്ഥാപിക്കുകയും റോഡ് പുനസ്ഥാപിക്കുകയും ചെയ്യുന്ന നിര്‍മ്മാണ രീതിയാവണം സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഗുരുവായൂര്‍ പട്ടണത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ മൂലമാണ് വേഗത്തില്‍ പ്രവൃത്തി നടത്താനാവാത്തത്. റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കുടിവെളള പൈപ്പുകള്‍ ടെലിഫോണ്‍ കേബിളുകള്‍ വൈദ്യുതി കേബിളുകള്‍ എന്നിവയുടെ സ്ഥാനങ്ങള്‍ കണ്ടെത്തി കേടുപാടുകള്‍ വരാതെ പ്രവൃത്തികള്‍ ചെയ്തുവരുന്നതും ഉദ്ദേശിച്ച വേഗതയില്‍ പണി പൂര്‍ത്തിയാക്കാനാവാത്തതിന് കാരണമാകുന്നുണ്ടെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. നിലവില്‍ നടക്കുന്ന പ്രവൃത്തിയുടെ പുരോഗതി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന്‍, പി.ഡബ്ല്യു.ഡി. സെക്രട്ടറി ടി.ഒ.സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നേരില്‍ വിലയിരുത്താനും തീരുമാനമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പി.ജെ.ജോസഫ്, ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ., ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies