Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

ഇറാക്കിലെ നഴ്‌സുമാരുടെ മോചനം: കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം തേടി

by Punnyabhumi Desk
Jul 4, 2014, 12:14 pm IST
in മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഇറാക്കിലെ കലാപബാധിത പ്രദേശമായ മൊസൂളില്‍ നിന്നും മലയാളി നഴ്‌സുമാരെ മോചിപ്പിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടി. ഗള്‍ഫ് രാജ്യങ്ങളുമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുന്നത്. ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളെ പ്രശ്‌നത്തില്‍ ഇടപെടീക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

യുഎഇ, ബഹറിന്‍, കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായാണ് നഴ്‌സുമാരെ മോചിപ്പിക്കുന്നതിനു മധ്യസ്ഥത വഹിക്കാമോ എന്നു ഒമാന്‍, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സഹായവും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇറാക്കില്‍ കലാപം നടത്തുന്ന വിമത സുന്നി വിഭാഗത്തിനു മുന്‍ ഭരണാധികാരി സദ്ദാം ഹുസൈനുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങള്‍ എന്ന നിലയിലാണ് ഈ ഗള്‍ഫ് രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച ഒരു ഉറപ്പും സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നാണ് സൂചന. അതേസമയം, മൊസൂളിലെ അല്‍ജിഹാരി ആശുപത്രിക്കടുത്തുള്ള പഴയ കെട്ടിടത്തില്‍ താമസിപ്പിച്ചിരിക്കുന്ന നഴ്‌സുമാരെ മോചിപ്പിക്കാമെന്നു വിമതര്‍ അറിയിച്ചതായാണു സൂചന. നഴ്‌സുമാരെ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതു എപ്പോള്‍ സംഭവിക്കുമെന്നു ഒരു ഉറപ്പും ലഭിച്ചിട്ടില്ല.

നീണ്ട യാത്രയ്ക്കുശേഷം മൊസൂളിലെത്തിച്ച നഴ്‌സുമാരുടെ അവസ്ഥ മോശമായസ്ഥിതിയിലാണ്. ഇന്നലെ പരിക്കേറ്റവര്‍ക്കു വൈദ്യസഹായം ലഭിച്ചിട്ടില്ലെന്നും അറിയുന്നു. എന്നാല്‍, വിമത സുന്നി വിഭാഗം തങ്ങളോടു അനുഭാവപൂര്‍വമാണ് പെരുമാറുന്നതെന്നു നഴ്‌സുമാരുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. നഴ്‌സുമാരെ വിമതസൈന്യം പൂട്ടിയിട്ടിരിക്കുകയാണെന്നാണ് വിവരം. ഇവരെ പാര്‍പ്പിച്ച മുറിക്ക് കാവലുണ്ട്. പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തില്‍ വെളിച്ചമില്ലെന്നാണ് നഴ്‌സുമാര്‍ ബന്ധുക്കളോട് പറഞ്ഞിരിക്കുന്നത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies