Tuesday, October 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നഴ്‌സുമാരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കും: മുഖ്യമന്ത്രി

by Punnyabhumi Desk
Jul 4, 2014, 12:21 pm IST
in കേരളം

CMന്യൂഡല്‍ഹി: ഇറാക്കിലെ മൊസൂളിലെത്തിച്ച മലയാളി നഴ്‌സുമാരെ ഇന്ത്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം സജ്ജമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണെ്ടന്നും പ്രത്യേക വിമാനം സജ്ജമാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണെങ്കിലും മടങ്ങിവരുന്നതിനെ ചില മലയാളികള്‍ എതിര്‍ത്തതാണു രക്ഷപ്പെടുത്തല്‍ നടപടികളില്‍ ആശയക്കുഴപ്പമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

കലാപമുണ്ടായ സമയത്തു മലയാളികള്‍ അടക്കമുള്ളവരെ സുരക്ഷിതമായ മേഖലയില്‍ എത്തിക്കാന്‍ അവസരമുണ്ടായിട്ടും ചിലര്‍ മടങ്ങിവരുന്നതില്‍ എതിര്‍പ്പ് അറിയിച്ചതാണു നടപടികള്‍ക്ക് കാലതാമസമുണ്ടാക്കിയത്. അക്കാര്യത്തില്‍ വ്യക്തതയുണ്ടായപ്പോഴേക്കും സ്ഥിതി ഗുരുതരമായി. റെഡ് ക്രസന്റ്, റെഡ് ക്രോസ് എന്നീ സന്നദ്ധ സംഘടനകള്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇവരിലൂടെ സാധ്യമാകുമായിരുന്നില്ല. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ അവസരമുണ്ടെങ്കിലും അവര്‍ കാര്യക്ഷമമായി ഇവിടെ ഇടപെട്ടിട്ടില്ല. മലയാളികള്‍ അടക്കമുള്ളവരെ സുരക്ഷിതമായി എത്തിക്കുന്നതിനാണു കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അവര്‍ സുരക്ഷിതരാണെന്നും രണ്ടോ മൂന്നോ പേര്‍ക്കു മാത്രമാണ് ചില്ല് പൊട്ടിയതു മൂലം പരിക്കേറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബംഗ്ലാദേശ് സര്‍ക്കാര്‍ മുന്നിട്ടിറങ്ങി തങ്ങളുടെ ആളുകളെ രക്ഷപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകളും പൂര്‍ണമായും ശരിയല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ച നടപടികള്‍ പിന്നീട് ആലോചിക്കുമെന്നും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കി.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies