ന്യൂഡല്‍ഹി: ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോഡി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കള്ളപ്പണം സമ്പദ്വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post