Saturday, September 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റോഡു കുഴിക്കല്‍: നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ റവന്യുറിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും

by Punnyabhumi Desk
Aug 11, 2014, 06:49 pm IST
in കേരളം

തിരുവനന്തപുരം: ഗാര്‍ഹികാവശ്യങ്ങള്‍ക്കായി റോഡു കുഴിച്ചശേഷം നിശ്ചിതസമയത്തിനുള്ളില്‍ റോഡ്‌ പുന:സ്‌ഥാപിച്ചില്ലെങ്കില്‍ അത്‌ പരിഹരിക്കാനുള്ള ചെലവ്‌ റവന്യൂറിക്കവറി നടപടികള്‍ മുഖേന ഗുണഭോക്താവില്‍ നിന്നും ഈടാക്കുമെന്ന്‌ ജില്ലാകളക്‌ടര്‍ അറിയിച്ചു. ടാര്‍ കട്ടിംഗിനു ശേഷം റോഡ്‌ പുനസ്ഥാപിക്കുന്ന ജോലി ചെയ്യുമ്പോള്‍ കോണ്‍ക്രീറ്റ്‌ ഉപയോഗിക്കണം. ഇതിനുള്ള ചെലവും ഗുണഭോക്താവില്‍ നിന്നും ഈടാക്കും.

റോഡ്‌ പുന:സ്ഥാപിക്കുന്ന ജോലിക്ക്‌ ഉപയോഗിക്കേണ്ട കോണ്‍ക്രീറ്റ്‌ മിശ്രിതം 1:2:4 എന്ന അനുപാതത്തില്‍ ആയിരിക്കണം. കുഴി മൂടുന്നതിനുള്ള കോണ്‍ക്രീറ്റിന്റെ കനം ഏറ്റവും കുറഞ്ഞത്‌ 15 സെന്റിമീറ്റര്‍ എങ്കിലും ആയിരിക്കണം. ടാര്‍ കട്ട്‌ ചെയ്യുമ്പോള്‍ അസ്‌ഫാല്‍ട്ട്‌ കട്ടര്‍ ഉപയോഗിച്ച്‌ ഒരടി ആഴത്തില്‍ കുഴിക്കണം. അല്ലെങ്കില്‍ കോണ്‍ട്രാക്‌ടറുടെ ലൈസന്‍സ്‌ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. കോര്‍പറേഷന്‍ റോഡ്‌, പിഡബ്‌ളിയുഡി റോഡ്‌, പിഡബ്‌ളിയുഡി എന്‍ എച്ച്‌ ഡിവിഷന്‍ റോഡ്‌ എന്നിവ ടാര്‍ കട്ടു ചെയ്യുന്നതിന്‌ മുമ്പ്‌ യഥാക്രമം കോര്‍പറേഷന്‍ അസി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍, പിഡബ്‌ളിയുഡി അസി എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍, പിഡബ്‌ളിയുഡി എന്‍ എച്ച്‌ ഡിവിഷന്‍ എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ എന്നിവരെ അറിയിക്കണം. കേരള റോഡ്‌ഫണ്ട്‌ ബോര്‍ഡിന്റെ കീഴിലുള്ള റോഡ്‌ പ്രൊജക്‌ട്‌ ഡയറക്‌ടറെ അറിയിച്ച്‌ അനുമതി വാങ്ങിയ ശേഷം മാത്രമേ റോഡ്‌ കട്ടിംഗ്‌ നടത്താവൂ. അംഗീകൃതകേരള വാട്ടര്‍ അതോറിറ്റി കോണ്‍ട്രാക്‌ടറെക്കൊണ്ടു മാത്രമേ പണി ചെയ്യിക്കാവൂ. റോഡു കട്ടുചെയ്യുമ്പോഴുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies