Thursday, May 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കലാമണ്‌ഡലത്തിന്റെ ജില്ലയിലെ പഠനക്കളരി പ്രവര്‍ത്തനമാരംഭിച്ചു

by Punnyabhumi Desk
Aug 20, 2014, 06:16 pm IST
in കേരളം

തിരുവനന്തപുരം: കേരള കലാമണ്‌ഡലം കല്‌പിത സര്‍വകലാശാലയുടെ കര്‍ണാടകസംഗീതം പഠനക്കളരി ഇടപ്പഴിഞ്ഞി തപസ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ പരമ്പരാഗതകലകളുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ ഇത്തരം പഠനക്കളരികള്‍ സഹായിക്കുമെന്ന്‌ ഉദ്‌ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

കലാമണ്‌ഡലം സംസ്ഥാനത്ത്‌ ആരംഭിക്കുന്ന അഞ്ച്‌ കലാസ്വാദനപഠനക്കളരികളില്‍ ഒന്നാണ്‌ ജില്ലയിലേത്‌. കലാമണ്‌ഡലം കല്‌പിത സര്‍വകലാശാലയുടെ ഉപകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള മുന്നോടിയാണ്‌ പഠനക്കളരികളെന്നും സാധ്യതാപഠനം നടത്തിയ ശേഷം ഘട്ടം ഘട്ടമായി ഇവ സര്‍വകലാശാലയുടെ ഉപകേന്ദ്രമായി മാറുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി കെ സി ജോസഫ്‌ അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ്‌ മറ്റ്‌ പഠനക്കളരികള്‍. ജില്ലയില്‍ കലാമണ്‌ഡലത്തിന്റെ ഉപകേന്ദ്രം തുടങ്ങാനായി സ്ഥലം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നല്‌കാനായി കൂട്ടായ പരിശ്രമം നടത്തുമെന്ന്‌ ആരോഗ്യമന്ത്രി വി എസ്‌ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകസംഗീതത്തില്‍ ഒരു വര്‍ഷം നീണ്ട കോഴ്‌സാണ്‌ ഇടപ്പഴിഞ്ഞിയിലെ പഠനക്കളരിയില്‍ ആരംഭിക്കുക. ആഴ്‌ചയില്‍ നാലുദിവസം ഒന്നരമണിക്കുര്‍ വീതമുള്ള ക്‌ളാസുകളാണ്‌ ഉണ്ടാവുക. കലാമണ്‌ഡലം കല്‌പിതസര്‍വകലാശാലയുടെ പഠനക്കളരിയില്‍ പങ്കെടുത്തവര്‍ എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റാണ്‌ കോഴ്‌സിനുശേഷം പഠിതാക്കള്‍ക്ക്‌ ലഭിക്കുക എന്ന്‌ വൈസ്‌ചാന്‍സലര്‍ പി എന്‍ സുരേഷ്‌ പറഞ്ഞു. മേയര്‍ അഡ്വ കെ ചന്ദ്രിക, കലാമണ്‌ഡലം നിര്‍വാഹകസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

കേരളം

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കേരളം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies