ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ സപ്തംബര്‍ 24ന് ആരംഭിക്കുന്ന നവരാത്രി നൃത്ത-സംഗീതോത്സത്തില് പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ദേവസ്വം ഓഫീസില്‍നിന്നോ മമ്മിയൂര്‍ ദേവസ്വം വെബ്സൈറ്റില്‍നിന്നോ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ അഞ്ച് വരെ മമ്മിയൂര്‍ ദേവസ്വം ഓഫീസില്‍ സ്വീകരിക്കും.
Discussion about this post