ബ്രഹ്മശ്രീ നീലകണ്‌ഠ ഗുരുപാദരുടെ 111-ാം ജയന്തിയോടനുബന്ധിച്ച് ജനുവരി 2ന് നടന്ന ജയന്തിദിന സമ്മേളനത്തിനെത്തിയ വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദ്ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് എസ്.വേദാന്തത്തെയും മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാലിനെയും ശ്രീരാമദാസ ആശ്രമം അധ്യക്ഷന്‍ ബ്രഹ്മപാദാനന്ദ സരസ്വതി, ആശ്രമം വക്താവ് ബ്രഹ്മചാരി ഭാര്‍ഗ്ഗവരാം, വിമലാനന്ദ ശിവഗിരി എന്നിവര്‍ ചേര്‍ന്ന് സമ്മേളനവേദിയിലേക്ക് സ്വീകരിച്ചപ്പോള്‍.