Monday, August 10, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വനിതാ ശാക്തീകരണത്തിന് വിദ്യാഭ്യാസം പിന്‍ബലമേകും-ഗവര്‍ണര്‍

by Punnyabhumi Desk
Nov 4, 2014, 06:18 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വിദ്യാഭ്യാസമാണ് വനിതാ ശാക്തീകരണം നടപ്പാക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. തിരുവനന്തപുരം ഫോര്‍ട്ട് മിഷന്‍ ഗേള്‍സ് ഹൈസ്‌കൂളിന്റെ 150-ാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ ഒരു രാജ്യത്തിന് വളര്‍ച്ച കൈവരിക്കാന്‍ കഴിയുകയുള്ളു.ഭരണഘടന അനുശാസിക്കുന്ന ലിംഗ സമത്വവും സ്ത്രീ സമത്വവും വഴി വനിതാ ശാക്തീകരണം എന്ന ലക്ഷ്യം കൈവരിക്കാന്‍ വിദ്യാഭ്യാസമെന്ന മാര്‍ഗത്തിലൂടെ മാത്രമേ കഴിയുകയുള്ളുവെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം വരേണ്യ വര്‍ഗത്തിനു മാത്രമായി ഒതുങ്ങിയിരുന്ന കാലത്ത് സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ മാറ്റിവച്ചു കൊണ്ട് ഏവര്‍ക്കും വിദ്യാഭ്യാസത്തിന് അവസരമൊരുക്കാന്‍ കഴിഞ്ഞത് ഫോര്‍ട്ട് സ്‌കൂളിന്റെ ശില്‍പ്പികളുടെ മഹത്തായ മാനവ മൂല്യങ്ങള്‍ കൊണ്ടു തന്നെയാണ്. പഠിക്കുന്ന സ്‌കൂള്‍ ചെറുതോ വലുതോ എന്നതു നോക്കിയല്ല മറിച്ച് കഠിനാധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തുക എന്നതാകണം പഠിതാവിന്റെ മനോഭാവമെന്നും ഗവര്‍ണര്‍ പറഞ്ഞു. റവന്യു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷനായിരുന്നു. മേയര്‍ അഡ്വ.കെ.ചന്ദ്രിക, സിഎസ്‌ഐ ബിഷപ് ധര്‍മരാജ് റസാലം, കൗണ്‍സിലര്‍ രാജേന്ദ്രന്‍ നായര്‍, സ്‌കൂള്‍ ഗവേണിംഗ് ബോഡി വൈസ് ചെയര്‍മാന്‍ റവ.സുമോദ്, പിടിഎ പ്രസിഡന്റ് ഹസന്‍, സ്‌കൂള്‍ മാനേജര്‍ സൂസമ്മ ഏബ്രഹാം, ഹെസ്മിസ്ട്രസ് ഹെലന്‍ വൈലറ്റ് എന്നിവര്‍ പ്രസംഗിച്ചു. 

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies