തിരുവനന്തപുരം: ആലപ്പുഴയില്‍ കണ്ടെത്തിയ പക്ഷിപ്പനി എച്ച് 5 എന്‍ 1 ഇനത്തില്‍പ്പെട്ട വൈറസുമൂലം ഉണ്ടായതാണെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള വൈറസാണിത്. എന്നാല്‍ ആശങ്കവേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post