ആലുവ: ശ്രീനാരായണഗുരു സ്ഥാപിച്ച ആലുവഅദ്വൈതാശ്രമത്തില്ശിവഗിരി
പദയാത്ര ക്യാപ്റ്റന്‍ ടി.വി. രാജേന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ കൊടപ്പുള്ളി പുരുഷോത്തമന്‍, ജനറല്‍ കണ്‍വീനര്‍ കെ.എസ്. ജെയിന്‍ എന്നിവരെ ഷാളണിയിച്ച് സ്വീകരിച്ചു. എസ്എന്‍ഡിപി യോഗം മുന്‍ കൗണ്‍സിലര്‍ ഇ.കെ. മുരളീധരന്‍ മാസ്റ്റര്‍, ഗുരുധര്‍മ്മ പ്രചാരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് സി.ഡി. സുബ്രഹ്മണ്യന്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.












