പെഷവാര്‍: പെഷവാറില്‍ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന താലിബാന്‍ കമാണ്ടര്‍ താരിഖ് സദ്ദാം കൊല്ലപ്പെട്ടു. സൈന്യവുമായുണ്ടായ ഏറ്റുമുട്ടിലി ഖൈബര്‍ ഏജന്‍സിയിലെ ജംറുദ്ദില്‍ വച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സൈനിക സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 141 പേരാണ് കൊല്ലപ്പെട്ടത്.
സ്‌കൂള്‍ ആക്രമിച്ച തെഹരീക് ഇ താലിബാന്റെ പ്രത്യേക വിഭാഗമായ താരിഖ് ഗെഡറിന്റെ സൈനിക നീക്കങ്ങളുടെ ചുമതലയുള്ള കമാണ്ടറാണ് സദ്ദാം.
Discussion about this post