തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍  ജസ്‌റ്റിസ് എം.രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്‌തു. നിരക്ക്  വര്‍ധിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം നാളത്തെ  മന്ത്രിസഭായോഗത്തിനുശേഷമുണ്ടാവും.
ഓട്ടോയുടെ മിനിമം ചാര്‍ജ് 10ല്‍ നിന്ന് 12  രൂപയാക്കാനും ടാക്‌സിയുടെ മിനിമം ചാര്‍ജ് 50ല്‍ നിന്ന് 60 രൂപയാക്കാനുമാണ്  നിരക്ക് പരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി  ശിപാര്‍ശ ചെയ്‌തിരിക്കുന്നത്. ഒട്ടോയ്‌ക്ക് ഒന്നേകാല്‍ കിലോമീറ്ററിന് ഏഴര  രൂപയായിരുന്നത് എട്ടു രൂപയായി ഉയര്‍ത്താനും കമ്മിറ്റി ശിപാര്‍ശ  ചെയ്‌തിട്ടുണ്ട്.
			


							









Discussion about this post