തിരുവനന്തപുരം: തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന റേഷന്‍കടകളില്‍ നിന്നും നിലവിലുളള റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുളള അപേക്ഷാഫോറങ്ങള്‍ ജനുവരി ഒന്ന് മുതല്‍ അതത് റേഷന്‍കടകളില്‍ നിന്നും സൗജന്യമായി വിതരണം നടത്തുന്നതാണെന്ന് നോര്‍ത്ത് സിറ്റി റേഷനിങ് ഓഫീസര്‍ അറിയിച്ചു.












