Thursday, August 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദേശീയ ഗെയിംസ് : തിരുവനന്തപുരത്ത് റണ്‍ കേരള റണ്‍ ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

by Punnyabhumi Desk
Jan 14, 2015, 05:15 pm IST
in കേരളം

National games logoതിരുവനന്തപുരം: ദേശീയ ഗെയിംസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയില്‍ നിന്നും 20-ാം തീയതി രാവിലെ 10.30 ന് ആരംഭിക്കുന്ന റണ്‍ കേരള റണ്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റില്‍ നിന്നും ആരംഭിച്ച് വടക്കേ ഗേറ്റിലൂടെ കന്റോണ്‍മെന്റ് ഗേറ്റ് വഴി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന റണ്‍ കേരള റണ്ണിന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ നേതൃത്വം നല്‍കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിവിധ സമുദായ നേതാക്കള്‍, സഭാധ്യക്ഷന്‍മാര്‍, സിനിമാ, കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതിനുശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയാലുടന്‍ അദ്ദേഹം റണ്‍ കേരള റണ്ണിന് പങ്കെടുക്കുന്ന കാര്യം നേരിട്ട് സംസാരിക്കുമെന്ന് പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജനുവരി 14 വൈകുന്നേരം മൂന്ന് മണിക്ക് കുമാരപുരത്ത് ദേശീയ ഗെയിംസിനായുള്ള ടെന്നീസ് കോര്‍ട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ടെന്നീസ് താരം രാമനാഥന്‍ കൃഷ്ണന്‍ ചടങ്ങില്‍ സംബന്ധിക്കും. മറ്റ് വേദികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. 15 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം, 16 ന് രാവിലെ 9.30 ന് എറണാകുളം സിയാലിലെ ലോണ്‍ ബൗള്‍സ് കോര്‍ട്ട്, 22 ന് രാവിലെ 9.30 ന് തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, 11 മണിക്ക് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം തുടര്‍ന്ന് തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രാപ് ആന്റ് സ്‌കീറ്റ് സ്റ്റേഡിയം, 23 ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം കെ.ഡബ്ല്യു.എ സ്വിമ്മിങ് പൂള്‍, അഞ്ച് മണിക്ക് പ്രാക്ടീസിനായുള്ള റ്റി.റ്റി.സി യിലെ ടെന്നീസ് കോര്‍ട്ട്, ആറ് മണിക്ക് വട്ടിയൂര്‍ക്കാവിലെ ഷൂട്ടിങ് റേഞ്ച്, 24 ന് വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം 26 ന് വൈകുന്നേരം അഞ്ച് മണിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, 27 ന് വൈകിട്ട് അഞ്ച് മണിക്ക് കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയുടെ ഉദ്ഘാടനവും 28 ന് വൈകുന്നേരം അഞ്ച് മണിക്ക് മേനംകുളം ഗെയിംസ് വില്ലേജിന്റെ ഗൃഹപ്രവേശവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies