തിരുവനന്തപുരം: യോഗാതെറാപ്പി, തന്ത്രികം, പ്രകൃതിചികിത്സ, നിയമസേവന രംഗം തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് ഭാരതീയ സംസ്‌കൃത പ്രചാരസഭയും ഭാരതീയ വിജ്ഞാന ഭൂമിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ദേശസേവാ പുരസ്‌കാരം അഡ്വ.പൗഡിക്കോണം കൃഷ്ണന്‍നായര്‍ക്ക് ഭാരതീയ കലോത്സവവേദിയില്‍ മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ സമ്മാനിക്കുന്നു.
Discussion about this post