തിരുവനന്തപുരം: ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിന്നു പിള്ള. യോഗം ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ക്കു പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
Discussion about this post