Sunday, July 6, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍

by Punnyabhumi Desk
Mar 12, 2015, 01:41 pm IST
in മറ്റുവാര്‍ത്തകള്‍

N.Sakthan-pbതിരുവനന്തപുരം: നിയമസഭാ സ്പീക്കറായി യുഡിഎഫ് സ്ഥാനാര്‍ഥി എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ഐഷാ പോറ്റിയെ ശക്തന്‍ പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 74 അംഗങ്ങളുടെയും ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് ഗണേഷ്‌കുമാറിന്റേത് ഉള്‍പ്പെടെ 66 വോട്ടുമാണ് ലഭിച്ചത്. ജി. കാര്‍ത്തികേയന്റെ നിര്യാണം മൂലമാണു സ്പീക്കര്‍ സ്ഥാനത്തേക്ക് പുതിയ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വ്യാഴാഴ്ച രാവിലെ പ്രോ-ടെം സ്പീക്കറായ ഡൊമിനിക് പ്രസന്റേഷന്റെ നിരീക്ഷണത്തിലാണ് വോട്ടെടുപ്പ് നടന്നത്. ആംഗ്ലോ- ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ 141 അംഗങ്ങളുള്ള സഭയില്‍ 76 അംഗങ്ങളാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്-ബി നിലപാടു മാറ്റവും ജി. കാര്‍ത്തികേയന്റെ നിര്യാണവും മൂലം യുഡിഎഫ് എംഎല്‍എമാരുടെ എണ്ണം 74 ആയി ചുരുങ്ങി. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ച കേരള കോണ്‍ഗ്രസ്- ബി ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നു ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയ എന്‍. ശക്തന്‍ 13-ാം കേരള നിയമസഭയിലേക്ക് ജയിച്ചെത്തിയത് കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ്. കെപിസിസി നിര്‍വാഹക സമിതി അംഗം, തിരുവനന്തപുരം ഡിസിസി ട്രഷറര്‍, ഡിസിസി ജനറല്‍ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ വഹിച്ചിട്ടുണ്ട്. കോവളത്തുനിന്ന് ഒരു തവണയും നേമത്തുനിന്ന് രണ്ടു തവണയും അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies